¡Sorpréndeme!

Teacher Climbs Tree To Cross Internet Hurdle To Teach Students During Lockdown | Oneindia Malayalam

2020-04-21 92 Dailymotion

എന്നും മരത്തില്‍ കയറുന്ന ഒരു അധ്യാപകനിതാ
ഈ മാഷിന് കൊടുക്കാം ഒരു ബിഗ് സലിയൂട്ട്



സിഗ്‌നല്‍ തകരാറ് വെല്ലുവിളിയായതോടെ മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ സിഗ്‌നല്‍ തകരാറ് വെല്ലുവിളിയായതോടെ മരത്തിന് മുകളിലേയ്ക്ക് കയറുകയായിരുന്നു. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്.